Archives:

1974 ൽ റിലീസായ ചന്ദ്രകാന്തം എന്ന സിനിമയിലെ “ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി തെന്നലായി മാറി”  എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും നമ്മൾ മറ്റേതോ ലോകത്തെത്തുന്ന പോലെ തോന്നും. അത്രയ്ക്ക് ഇമ്പമാർന്ന ഈ ഗാനത്തിന്റെ രചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനുമാണ്. 42 വർഷം പിന്നിട്ടിട്ടു പോലും ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നതും മൂളാൻ വെമ്പൽ കൊള്ളുന്നതുമായ ഈ ഗാനം മികവാർന്ന രീതിയിൽ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. തീരം തേടുന്ന തിരകൾ പോലെ ഈ … Continue reading “ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി തെന്നലായി മാറി”

What we love about music is that, it capture our close attention, if it is apt to our emotions. It is something that all people appreciate, even though every one has their own emotions, as for music is varied.‎ Music is spread across the universe, with the right emotional approach you will be able to … Continue reading “Scale Of Emotions”

ഒരു സംഗീത ശകലം നമുക്ക് തരുന്ന ഊര്‍ജത്തിന്റെ അളവ് നോക്കുകയാണെങ്കില്‍ ഈ പാട്ട് വേറെ ലെവല്‍ ആണ്. സാമൂഹിക പ്രസക്തി ഏറെയുള്ള ‘ഉസ്താദ് ഹോട്ടല്‍’ എന്നാ സിനിമയില്‍ ‘മേല്‍ മേല്‍ മേല്‍’ എന്നാ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആണു ആ ഊര്‍ജ സ്രോതസ്സ്. എല്ലാത്തിനും മേലെ പറന്നുയരുന്ന പ്രത്യാശകളുടെയും പ്രതീക്ഷകളുടെയും വികാരം എഴുതി വച്ച ഒരു ചെറിയ കുറിപ്പാണ് ഈ സ്കോര്‍. ഗോപി സുന്ദറിന്റെ മികവുറ്റ സംഗീതത്തില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജനിച്ച ഈ ഗാനത്തെ ഫൈസിയെ പോലുള്ള … Continue reading “ചെക്കേറാം ഈ വിണ്ണില്‍”

നമ്മുടെയൊക്കെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു സംഗീതാസ്വാദകൻ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഡ്രം ബീറ്റ് മതിയാവും അയാളെ ഒന്നുണർത്താൻ്!! “ഹൈവേ“ എന്ന ഹിന്ദി സിനിമയിൽ നായികയെ തട്ടിക്കൊണ്ടു പോകുന്ന വില്ലന്മാരിൽ ഒരാൾ നായികയായ ആലിയ ബട്ട് പാട്ട് പാടി നൃത്തം ചെയ്യുമ്പോൾ കൂടെ നൃത്തം ചെയ്യുന്നൊരു രംഗമുണ്ട്.. എത്ര കഠിന ഹൃദയനാണെങ്കിൽ പോലും അവരെയൊക്കെ വശീകരിക്കാവുന്ന ഒരു മാസ്മരിക ശക്തി സംഗീതത്തിനുണ്ടെന്നു നമ്മളെ ബോധ്യപ്പെടുത്തുന്നൊരു രംഗം. ഞങ്ങളുടെ ഒരു സുഹൃത്ത് സദസ്സിൽ ഇഷ്ടഗാനങ്ങളെ പറ്റി ഒരു ചർച്ച … Continue reading “തിരിനാളമെന്നും കാത്തിടാം”