Olanhali Kuruvi
1983 (2014)
Added by: John Honai Views: 865 Font Size:

Olanhali Kuruvi Lyrics

Olanhali kuruvi
Ilam kaatil aadi varu nee
Kootu koodi kinungi
Mizhi peeli melle thazhuki

Naruchiri naalumani
Poovupol virinhuvo
Cheru mashi thandu neetti
vannaduthu ninnuvo

mani mathuram nunayum
kanavin mazhayiloo
Nanayum nhan aadhyamaay

(Olanhali)


Ee pulariyil
Karukakal thaliridum vazhikalil
Nee nin mizhikalil
Ilaveyil thiriyumaay varikayo

janal azhi vazhi pakarum
Nanu nane oru madhuram
Oru kudayude thanalil anayum neram
Pozhiyum mazhayil

(Olanhali)


Vaa chirakumaay
Cheruveyil kilikalaay alayuvaan
Poom then mozhikalaal
Kurumani kuyilupol kurukuvaan
Kalichiriyude viralaal
Thodu kuriyidum azhakaay
Cheru kolussinte kilu kilukkathil thaalam
Manassil nirayum

(Olanhali)
Login to edit this
Added by: John Honai Views: 865 Font Size:

Olanhali Kuruvi Lyrics

ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി

ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി
നറുചിരി നാലു മണി പൂവ് പോല്‍ വിരിഞ്ഞുവോ
ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണി മധുരം നുണയും കനവിന്‍ മഴയിലോ
നനയും… ഞാന്‍ ആദ്യമായി
 
ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ 
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി 

വാ… ചിറകുമായി , ചെറു വയല്‍ കിളികളായി അലയുവാന്‍ 
പൂന്തേന്‍… മൊഴികളായി , കുറുമണി കുയിലുപോല്‍ , കുറുകുവാന്‍
കളി ചിരിയുടെ വിരലാല്‍ , തൊടു കുറിയിടും അഴകായി 
ചെറു കൊലുസ്സിന്റെ കിലു കിലുക്കത്തിന്‍ താളം 
മനസ്സില്‍ നിറയും … ഓലഞ്ഞാലി കുരുവി

……..ഇളം കാറ്റിലാടി വരൂ നീ
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി

ഈ… പുലരിയില്‍ , കറുകകള്‍ തളിരിടും വഴികളില്‍ 
നീ നിന്നു … മിഴികളില്‍ , ഇളവെയില്‍ തിരിയുമായി വരികയോ
ജനലഴി വഴി പകരും , നനുനനെയൊരു മധുരം
ഒരു കുടയുടെ തണലി-ലണയും നേരം
പൊഴിയും മഴയില്‍ … ഓലഞ്ഞാലി കുരുവി

…..ഇളം കാറ്റിലാടി വരൂ നീ
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി
നറുചിരി നാലുമണി പൂവ് പോല്‍ വിരിഞ്ഞുവോ
ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണി മധുരം നുണയും കനവിന്‍ മഴയിലോ
നനയും… ഞാന്‍ ആദ്യമായി

ഓലഞ്ഞാലി കുരുവി, ഇളം കാറ്റിലാടി വരൂ നീ
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി
Login to edit this
Login to edit this
Login to edit this
Login to edit this
Recommended Songs
Sponsered Links