Scene Contra
Premam (2015)
Added by: Luttappi Views: 21412 Font Size:

Scene Contra Lyrics

avalu vendra, ivalu vendra
ee kaanunna ivalumaronnum vendra
love vendra, namuk vendra
ividallelum scene motham contra

kootti mutti nadakkaan
thottorummi irikkaan
twenty four seven full
dating kalikkaan

kashtapettu buddhimutti 
purake nadannittum
vala veeshi erinhittum no reply!
petta thalla polum sahikkaatha 
costumes valichu ketti
olipichu nadannittum no reply!

ith vendra, love vendra
ividallelum scene motham contra

loaneduthu panamirakki
audi carum vangi
koottukare soapittu 
bike orennam vangi 
no reply! still no reply!

avalde veettukar odichit 
naatukaar kallerinh
koottukaar kayyozhinh
ottaikkayi
sentiments work out aayi
pennu valayilaayi
chekkan puliyumaayi 

total change undayi
daily take out aayi
pinne naalu maasam kazhinjappol 
break up aayi

patiyund enna board 
shraddhichilla
athu scene aakum 
ennumavan chinthichilla

vecha kaalu purakottu 
vekkathilla
vecha kaalinte kettippazhum
azhichittilla

avalde chettanmaaru 
vannu randu pottichittum
avante kaalu randu
plaster ittu ottichittum
pennu pattichittum
keeri ottichittum
pinne koottukaaru 
vattam koodi puchichittum
thora kudipichittum
neram velupichittum

10 paisade velivu polum 
avanu vannittilla

eda ethra pravishyam
ninnodu paranhadente ponnaliya
malayalathilalle parayane

avalu vendra, ivalu vendra
ee kaanunna ivalumaronnum vendra
love vendra, namuk vendra
ividallelum scene motham contra

avalu vendra, ivalu vendra
ee kaanunna ivalumaronnum vendra
love vendra, da pulle vendra
ividake motham total scene contra


Login to edit this
Added by: Luttappi Views: 21412 Font Size:

Scene Contra Lyrics

അവള്‍ വേണ്ട്ര, ഇവള്‍ വേണ്ട്ര 
ഈ കാണുന്ന ഇവളുമാരൊന്നും വേണ്ട്ര 
ലവ് വേണ്ട്ര, നമുക്ക് വേണ്ട്ര 
ഇവിടല്ലേലും സീന്‍ മൊത്തം കോണ്ട്ര

കൂട്ടി മുട്ടി നടക്കാന്‍ 
തൊട്ടുരുമ്മി ഇരിക്കാന്‍ 
ട്വന്‍റി ഫോര്‍ സെവന്‍ ഫുള്‍ 
ടെറ്റിംഗ് കളിക്കാന്‍ 

കഷ്ടപെട്ടു ബുദ്ധിമുട്ടി 
പുറകെ നടന്നിട്ടും 
വല വീശി എറിഞ്ഞിട്ടും നോ റിപ്ലയ്!
പെറ്റ തള്ള പോലും സഹിക്കാത്ത 
കോസ്ട്ട്യുംസ് വലിച്ചു കേറ്റി
ഒലിപ്പിച്ച് നടന്നിട്ടും നോ റിപ്ലയ്!

ഇത് വേണ്ട്ര, ലവ് വേണ്ട്ര 
ഇവിടല്ലേലും സീന്‍ മൊത്തം കോണ്ട്ര

ലോണെടുത്ത് പണമിറക്കി 
ഓഡി കാറും വാങ്ങി 
കൂട്ടുകാരെ സോപ്പിട്ടു 
ബൈക്ക് ഒരെണ്ണം വാങ്ങി 
നോ റിപ്ലയ്! സ്റ്റില്‍ നോ റിപ്ലയ്!

അവള്‍ടെ വീട്ടുകാര്‍ ഓടിച്ചിട്ട് 
നാട്ടുകാര്‍ കല്ലെറിഞ്ഞു
കൂട്ടുകാര്‍ കയ്യൊഴിഞ്ഞു
ഒറ്റയ്ക്കായി 
സെന്റിമെന്റ്സ് വര്‍ക്ക് ഔട്ട്‌ ആയി
പെണ്ണ് വലയിലായി
ചെക്കന്‍ പുലിയുമായി

ടോട്ടല്‍ ചേഞ്ച്‌ ഉണ്ടായി 
ഡെയിലി ടേക്ക് ഔട്ട്‌ ആയി 
പിന്നെ നാല് മാസം കഴിഞ്ഞപ്പോള്‍ 
ബ്രേക്ക്‌ അപ്പ്‌ ആയി

പട്ടിയുണ്ട് എന്ന ബോര്‍ഡ് ശ്രദ്ധിച്ചില്ല 
അത് സീന്‍ ആകും എന്നുമവന്‍ ചിന്തിച്ചില്ല 

വെച്ച കാലു പുറകോട്ടു വെക്കത്തില്ല
വെച്ച കാലിന്‍റെ കെട്ടിപ്പഴും അഴിച്ചിട്ടില്ല

അവള്‍ടെ ചേട്ടന്മാര് 
വന്നു രണ്ടു പൊട്ടിച്ചിട്ടും 
അവന്‍റെ കാലു രണ്ടു 
പ്ലാസ്റ്റെര്‍ ഇട്ടു ഒട്ടിച്ചിട്ടും
പെണ്ണ് പറ്റിച്ചിട്ടും 
കീറി ഒട്ടിച്ചിട്ടും 
പിന്നെ കൂട്ടുകാര്‍ 
വട്ടം കൂടി പുച്ച്ഛിച്ചിട്ടും 
തോര കുടിപ്പിച്ചിട്ടും
നേരം വെളുപ്പിച്ചിട്ടും

പത്തു പൈസേടെ വെളിവ് 
പോലും അവനു വന്നിട്ടില്ല 

എടാ എത്ര പ്രാവിശ്യം നിന്നോട് 
പറഞ്ഞാണെന്‍റെ  പൊന്നളിയ
മലയാളത്തിലല്ലേ പറയണേ

അവള്‍ വേണ്ട്ര, ഇവള്‍ വേണ്ട്ര 
ഈ കാണുന്ന ഇവളുമാരൊന്നും വേണ്ട്ര 
ലവ് വേണ്ട്ര, നമുക്ക് വേണ്ട്ര 
ഇവിടല്ലേലും സീന്‍ മൊത്തം കോണ്ട്ര 

അവള്‍ വേണ്ട്ര, ഇവള്‍ വേണ്ട്ര 
ഈ കാണുന്ന ഇവളുമാരൊന്നും വേണ്ട്ര 
ലവ് വേണ്ട്ര, ടാ പുല്ലേ വേണ്ട്ര 
ഇവിടാകെ മൊത്തം ടോട്ടല്‍ സീന്‍ കോണ്ട്ര 
Login to edit this
Login to edit this
Login to edit this
Added by: Luttappi Views: 21412 Font Size:

Scene Contra Videos

Login to edit this
Recommended Songs
Sponsered Links