Thaa Thinnam
Theevandi (2018)
Added by: John Honai Views: 405 Font Size:

Thaa Thinnam Lyrics

Ponnane ponnane
Pookkalu viriyana mannu

Kannane kaniyaane
Nambukal uyarana mannu

Manjurukana maamale mele
Kulirale thedi varunnunde

Kanaleriyana manamaake
Thalir thennal veeshi varunnunde

Thaa thinnam thaana thinnam
Thaana thinnam thaana thaka thaka


Ponnane ponnane
Pookkalu viriyana mannu

Kannane kaniyaane
Nambukal uyarana mannu

Manjurukana maamale mele
Kulirale thedi varunnunde

Kanal eriyana manamaake
Thalir thennal veeshi varunnunde

[Thaa thinnam..]

[BGM]

Kathiraadum vayal neele
Kuyil paadi kili vanne

Kinaavin chirekaaran
Niravaale vannatte

Thira paadum kadalaake
Nira nirayaayi njoriyitte

Nilavin oliyaale
Akathaaril anayunne

Vazhi neele varavayi
Nizhalattom kuzhaloothum

Aarithu paadanu aarithu kottanu
Kaaranam enthaavo

Nenjinte thaalam thudi melam
Ala uyarumbol paarake
Puthuma pularnallo

[Thaa thinnam..]

Eh..
Ponnane ponnane
Pookkalu viriyana mannu

Kannane kaniyaane
Nambukal uyarana mannu

Manjurukana maamale mele
Kulirale thedi varunnunde

Kanaleriyana manamaake
Thalir thennal veeshi varunnunde

[Thaa thinnam..]
Login to edit this
Added by: John Honai Views: 405 Font Size:

Thaa Thinnam Lyrics

പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ

താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക
താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക
താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക
താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ


പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ

[താതിന്നം താനാതിന്നം..]

കതിരാടും വയൽ നീളേ തുയിൽ പാടി കിളി വന്നേ
കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ

തിര പാടും കടലാകെ നിരനിരയായി ഞൊറിയിട്ടേ
നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ

വഴിനീളേ വരവായി നിഴലാട്ടോം കുഴലൂത്തും
ആരിതു പാടണു ആരിതു കൊട്ടണു കാരണമെന്താവോ

നെഞ്ചിന്റെ താളം തുടിമേളം അല ഉയരുമ്പോൾ
പാരാകെ പുതുമ പുലർന്നല്ലോ

[താതിന്നം താനാതിന്നം..]

പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ

[താതിന്നം താനാതിന്നം..]
Login to edit this
Login to edit this
Login to edit this
Added by: John Honai Views: 405 Font Size:

Thaa Thinnam Videos

Login to edit this
Recommended Songs
Sponsered Links