Thudakkam Maangalyam
Added by: Luttappi Views: 1009 Font Size:

Thudakkam Maangalyam Lyrics

Pachakkilikkoru koodu
Pachakkarimbazhiyulla koodu Aaa..
Pachakkilikkoru koodu
Pachakkarimbazhiyulla koodu
Kannalan kettunnundallo Oh…
Athu ninne poottaananallo

Thudakkam mangalyam thanthunanena
Pinne jeevitham thunthananena (3)

Kaniyalle kanmaniyalle
Adyam chollum nin kanavan
Kanna nee veyil kollalle
Neeyum chollum

Ohh.. katha marum chekavanaakum
Urumiyedukkum pada veeran
Eh hey.. pinnothira kadakam
Eh Hey..eri podiyankam

Ketto nee ketto ee koottil pettal pinne
Neelaakasham kandavarillennaro chollunne..

Kanna en kannal njan kallathakkol theerkkum
Velli pakshikkoppam mele vinnil parum njanum Haa..

Midukkiye merukki kalil kurukkilakki kurumbothukki
Thadankalil thalachu kaanan
Manasilumoru kothiyundallo

Kurumbu katturumbu koottam
Nuzhanju kerathadachu ketti
Enikkavan orukki nalkum oru swargam

Thudakkam mangalym thanthunanena
Pinne jeevitham thunthaananena

Pachakkilikkoru koodu
Pachakkarimbazhiyulla koodu Aaa..
Pachakkilikkoru koodu
Pachakkarimbazhiyulla koodu
Kannalan kettunnundallo Oh…
Athu ninne poottaananallo

Thudakkam mangalyam thanthunanena
Pinne jeevitham thunthananena (3)
Login to edit this
Added by: Luttappi Views: 1009 Font Size:

Thudakkam Maangalyam Lyrics

പച്ചക്കിളിക്കൊരു കൂട് 
പച്ചകരിമ്പഴിയുള്ള കൂട് 
ആ... പച്ചക്കിളിക്കൊരു കൂട് 
പച്ചകരിമ്പഴിയുള്ള കൂട് 
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ 
അതുനിന്നെ കൂട്ടാനാണല്ലോ

തുടക്കം മാംഗല്യം തന്തുനാനേന 
പിന്നെ ജീവിതം തുന്തനാനേന (3)


കണിയല്ലേ കണ്മണിയല്ലേ 
ആദ്യം ചൊല്ലും നിന്‍ കണവന്‍
കണ്ണാ നീ വെയില്‍ കൊള്ളല്ലേ നീയും ചൊല്ലും..
ഓ.. കഥമാറും ചേകവനാകും 
ഉറുമിയെടുക്കും പടവീരന്‍
ഹേ ഹേ പിന്നോതിര കടകം 
ഹേ ഹേ എരിപൊരിയങ്കം

കേട്ടോ നീ കേട്ടോ ഈ കൂട്ടില്‍ പെട്ടാല്‍ പിന്നെ
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ...
കണ്ണാല്‍ എന്‍ കണ്ണാല്‍ ഞാന്‍ കള്ളത്താക്കോല്‍ തീര്‍ക്കും
വെള്ളില്‍പക്ഷിക്കൊപ്പം മേലേ വിണ്ണില്‍ പാറും ഞാനും
ഹാ മിടുക്കിയെ മെരുക്കി താലികുരുക്കിലാക്കി കുറുമ്പോതുക്കി
തടങ്കലില്‍ തളച്ചുകാണാന്‍ മനസ്സിലുമൊരു കൊതിയുണ്ടല്ലോ....
കുറുമ്പുകാര്‍ കുറുമ്പുകൂട്ടം നുഴഞ്ഞുകേറാതടച്ചുകെട്ടി
എനിക്കതൊന്നൊരുക്കിനല്‍കുന്നൊരുസ്വര്‍ഗ്ഗം 
തുടക്കം മാംഗല്യം തന്തുനാനേന പിന്നെ ജീവിതം തുന്തനാനേന 

പച്ചക്കിളിക്കൊരു കൂട് 
പച്ചകരിമ്പഴിയുള്ള കൂട് 
ആ....പച്ചക്കിളിക്കൊരു കൂട് 
പച്ചകരിമ്പഴിയുള്ള കൂട് 
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ 
അതുനിന്നെ കൂട്ടാനാണല്ലോ


തുടക്കം മാംഗല്യം തന്തുനാനേന 
പിന്നെ ജീവിതം തുന്തനാനേന (3)
Login to edit this
Login to edit this
Login to edit this
Login to edit this
Recommended Songs
Sponsered Links