Thumbi Penne
Added by: Luttappi Views: 1199 Font Size:

Thumbi Penne Lyrics

Thumbi penne kothiyille neril kaanaan
Vanittunde en velipennu
Kavilathunde kannadi thundu
Chundathunde chingara chundu

Neela kaayalupol thonum omal kannanu
Mudi kaarmukilum tholkum naadan chelaanu
Konde poraam pennalle ponnona kaalathu
Kannum nenjum kannaale nee kaanum nerathu
Thanka thaamarapol poonthen chinthum nenjanu
Chella thaarakalum pennum pande koottaannu

Pulari kilikal kaathoram konchum pole
Pulakam vitharum chenchillam mozhiyaney hoy
Kuliril viriyum poomulla poovum kondu
Hridhayam pothiyum punjiriyaane
Hoy onnavalee ninachaale mazha pozhiyum
Ho hoy kanmaniyee nee kandattey...

Neela kaayalupol thonum omal kannanu
Mudi kaarmukilum tholkum naadan chelaanu
Konde poraam pennalle ponnona kaalathu
Kannum nenjum kannaale nee kaanum nerathu
Thanka thaamarapol poonthen chinthum nenjanu
Chella thaarakalum pennum pande koottaannu

Nagara thirayil neeradi paadi kondu
Ozhukum arayannampolen pennaale hoy
Thodiyil kaliveedundakkum kaalam thottee
Pathivay kanavil njan kandole…
Hoy ennuvare ivalkkayen manam thudiche
Oren kanmaniyee nee kandaattey...

Thumbi penne kothiyille neril kaanaan
Vanittunde en velipennu
Kavilathunde kannadi thundu
Chundathunde chingara chendu

Neela kaayalupol thonum omal kannanu
Mudi kaarmukilum tholkum naadan chelaanu
Konde poraam pennalle ponnona kaalathu
Kannum nenjum kannaale nee kaanum nerathu
Thanka thaamarapol poonthen chinthum nenjanu
Chella thaarakalum pennum pande koottaannu
Login to edit this
Added by: Luttappi Views: 1199 Font Size:

Thumbi Penne Lyrics

തുമ്പി പെണ്ണെ
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ
എൻ വേളിപ്പെണ്ണു

കവിളത്തുണ്ടേ
കന്നാടിത്തുണ്ട്
ചുണ്ടത്തുണ്ടേ
ചിങ്കാരിച്ചെണ്ട്

നീലക്കായലു പോൽ
തോന്നും ഓമൽക്കണ്ണാണ്
മുടി കാർമുകിലും
തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം
പെണ്ണാളെ, പോന്നോണക്കാലത്ത്
കണ്ണോന്നഞ്ചും
കണ്ണാളേ, നീ കാണും നേരത്ത്
തങ്കത്താമര പോൽ,
പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും
പെണ്ണും പണ്ടേ കൂട്ടാണ്

പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മോഴിയാണേ
ഹോയ്
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ട്
ഹൃദയം പൊതിയും പുഞ്ചിരിയാണേ

ഹോ… ഒന്നവളേ..
നിനച്ചാലേ.. മഴ പൊഴിയും
ഹോ ഹോ.. കണ്മണിയേ
നീ കണ്ടാട്ടേ ..

നീലക്കായലു പോൽ
തോന്നും ഓമൽക്കണ്ണാണ്
മുടി കാർമുകിലും
തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം
പെണ്ണാളെ, പോന്നോണക്കാലത്ത്
കണ്ണോന്നഞ്ചും
കണ്ണാളേ, നീ കാണും നേരത്ത്
തങ്കത്താമര പോൽ,
പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും
പെണ്ണും പണ്ടേ കൂട്ടാണ്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ട്
ഒഴുകും അരയന്നം പോലെൻ പെണ്ണാളു .. 
ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായി കനവിൽ ഞാൻ കണ്ടോള്

ഹോ.. ഇന്നു വരെ
ഇവൾക്കായെൻ മനം തുടിച്ചേ
ഹോ എൻ കണ്മണിയെ
നീ കണ്ടാട്ടെ..

തുമ്പി പെണ്ണെ
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ
എൻ വേളിപ്പെണ്ണു

കവിളത്തുണ്ടേ
കന്നാടിത്തുണ്ട്
ചുണ്ടത്തുണ്ടേ
ചിങ്കാരിച്ചെണ്ട്

നീലക്കായലു പോൽ
തോന്നും ഓമൽക്കണ്ണാണ്
മുടി കാർമുകിലും
തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം
പെണ്ണാളെ, പോന്നോണക്കാലത്ത്
കണ്ണോന്നഞ്ചും
കണ്ണാളേ, നീ കാണും നേരത്ത്
തങ്കത്താമര പോൽ,
പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും
പെണ്ണും പണ്ടേ കൂട്ടാണ്
Login to edit this
Login to edit this
Login to edit this
Login to edit this
Recommended Songs
Sponsered Links