Vaathilil Aa Vaathilil
Added by: John Honai Views: 1276 Font Size:

Vaathilil Aa Vaathilil Lyrics

Vaathilil aa vaathilil kaathorthu nee ninnille
pathiyil paadaathora thenooridum ishalaayi nhaan (Vaathilil)
chenchundil chenchundil chenchundil chernnu (2)


kaanaanoro vazhi thedi kaanum neram mizhi moodi
omale ninneelayo naanamaay vazhutheeleyo
punnaram..
choriyumalavilaval ilakimariyumoru kadalayi
kinnaram..
parayumazhakilaval idariyunarumoru mazhayayi
kalichiri niravukal kanimalarithalukal vidaruvatharumayilaay

chenchundil chenchundil chenchundil thaane (2)

(Vaathilil)

etho kathakin virineekki neela kanmunayeriyumbol
dehamo thalarunnuvo mohamo valarunnuvo
ninnolam..
ulakiloruvalini azhakuthikayuvathinillallo
mattarum..
varalum uyiriliini kuliru pakaruvathinillallo
ho... narumozhi arulukal karalile kuruvikal kurukuvathanapamaay

chenchundil chenchundil chenchundil thaane (2)

(Vaathilil)
Login to edit this
Added by: John Honai Views: 1276 Font Size:

Vaathilil Aa Vaathilil Lyrics

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ (വാതിലില്‍)
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2)

കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി
ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ

പുന്നാരം..
ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം..
പറയുമഴകിലവളിടറിയുണരുമൊരു മഴയായി
കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുവതരുമയിലായ്‌ 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2)

(വാതിലില്‍)


ഏതോ കതകിന്‍ വിരിനീക്കി നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ

നിന്നോളം..
ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ
മറ്റാരും വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെ കുരിവികള്‍ കുറുകുവതനുപമമായ്

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2)

(വാതിലില്‍)
Login to edit this
Login to edit this
Login to edit this
Login to edit this
Recommended Songs
Sponsered Links